ചേരുവകൾ:
പത്തിരി പൊടി (അരി പൊടി )-2 കപ്പ്
ഉപ്പു- പാകത്തിന്
വെള്ളം-1 കപ്പ്
തയ്യാറാക്കുന്നവിധം :
1.പാത്രത്തിൽ വെള്ളം നന്നായി ചൂടാകുക.ഇതിലേക്ക് പത്തിരിപൊടി,ഉപ്പും ചേർത്ത് നന്നായി കുഴകുക.
2.ഇതിൽ നിന്നും പൂരി പരുവത്തിൽ ചെറിയ ഉരുളകൾ ആക്കിയ ശേഷം നന്നായി പരത്തിയെടുകുക.
3.ഒരു പാൻ നന്നായി ചൂടാക്കി ഓരോന്നായി ചുട്ടെടുക്കുക.
No comments:
Post a Comment