ചേരുവകൾ :
മൈദ-3 കപ്പ്
മുട്ട-2 എണ്ണം
പഞ്ചസാര-2 ടീസ്പൂണ്‍
സോഡപൊടി-1 / 4 ടീസ്പൂണ്‍
പാൽ -1 കപ്പ്
ഏലയ്ക പൊടിച്ചത് -2 എണ്ണം
തയാറാക്കുന്ന വിധം:
1.മൈദ,സോഡപൊടി,എന്നിവയരികുക.
2.മുട്ട ഒരു പാത്രത്തിൽ എടുത്തു നന്നായി ബീറ്റ് ചെയുക.
3.ഇതിലേക്ക് മൈദ,പാൽ ,പഞ്ചസാര,സോഡപൊടി,ഏലയ്ക എന്നിവ ചേർത്ത് ദോശ പരുവത്തിൽ മാവ് തയ്യാറാകുക.
4.തവ ചൂടാക്കി ചെറുതായി ചുട്ടെടുകുക.
5.തേൻ ചേർത്ത് വിളമ്പുക.
No comments:
Post a Comment