Tuesday, July 30, 2013

Chicken Nuggets

Ingredients

Chicken(boneless) – 250g
Egg – 1
Black pepper powder – 1/4 tsp
All purpose flour(rice) – 1/4 cup
Bread crumbs – 1/2 cup
Oil – As reqd for frying
Salt – As reqd

 


Preparation Method

1)For preparing chicken nuggets recipe, first place boneless chicken pieces in a bowl.

2)Add  black pepper and required salt. Mix well.

3)Mince the meat mixture in a chopper until soft.

4)Roll out the entire meat into nugget shapes and coat with rice powder.

5)Meanwhile, beat an egg.

6)Dip each flour coated nugget in beaten egg and roll in bread crumbs.

7)Heat sufficient oil in a frying pan and deep fry the chicken nuggets to a golden brown color.




8)Chicken nuggets recipe, a yummy nutritious dish, is ready. Serve hot. 



French Fries


Ingredients


•    Potatoes non starchy-waxy    5 large
•    Salt -   to taste
•    Oil   - to deep fry


Method:
 

 1. Peel the potatoes and keep them soaked in water.
 2. Cut them into slices and further cut into finger sized pieces.  



 3. Keep sufficient water for boiling in a large pan. Put the potato pieces in the water, add salt and boil till half  done.


 4. Drain and cool the potatoes in the refrigerator.


 5. Deep fry directly in medium hot oil till golden and crisp. 


 6. Drain and place on absorbent paper.

 7. Add salt only after removing them from hot oil. Serve hot.



അരി പത്തിരി



ചേരുവകൾ:
പത്തിരി പൊടി (അരി പൊടി )-2 കപ്പ്‌
ഉപ്പു- പാകത്തിന്
വെള്ളം-1 കപ്പ്‌
തയ്യാറാക്കുന്നവിധം :
1.പാത്രത്തിൽ വെള്ളം നന്നായി ചൂടാകുക.ഇതിലേക്ക്  പത്തിരിപൊടി,ഉപ്പും ചേർത്ത് നന്നായി കുഴകുക.
2.ഇതിൽ നിന്നും പൂരി പരുവത്തിൽ ചെറിയ ഉരുളകൾ ആക്കിയ  ശേഷം നന്നായി പരത്തിയെടുകുക.

3.ഒരു പാൻ നന്നായി ചൂടാക്കി ഓരോന്നായി ചുട്ടെടുക്കുക.




Sunday, July 28, 2013

Garden Fresh !!!!




 

                                                                            Tomato


                                                                             Brinjal

                                                                               Chilli





Coriander leaves


Ginger





Aloevera



Orchids

Orchids



Orchids

                          

                                            
                                         
                                              Pink Hearts Anthurium
                                               
                                           
      
 

                                         
                                               Green Bell Pepper




                                               Ladies finger/ Okra  - Curry leaves
                                                                         

Wednesday, July 24, 2013

COCONUT LADDU


Ingredients

   1.  Sweet condensed milk-1 cup
   2. Grated coconut-2 3/4 cups
   3. Ghee- 1 tsp
   4. Cardamom powder- 1/4 tsp
   5. Roasted Almonds-1/4 cup


    



Method

  1.  Combine 21/2 cups grated coconut with 1 cup condensed milk and ghee,cook on low fire.



   2. Cook until the mixture leaves from the sides of the pan,stirring in between.

    
  

   3. Add cardamom powder and almonds  mix well.Allow it to cool slightly .



  4.  Lightly grease your palm with ghee and roll the mixture into small balls.
 

   5. Roll the balls in the remaining grated coconut and semolina.Garnish with almond flakes.



(Note:You can add a few tsp of  powdered sugar to the coconut mixture according to taste,if required)

പാൻകേക്ക്


ചേരുവകൾ :
മൈദ-3 കപ്പ്‌
മുട്ട-2 എണ്ണം
പഞ്ചസാര-2 ടീസ്പൂണ്‍
സോഡപൊടി-1 / 4 ടീസ്പൂണ്‍
പാൽ -1 കപ്പ്‌
ഏലയ്ക  പൊടിച്ചത്  -2  എണ്ണം


തയാറാക്കുന്ന വിധം:
1.മൈദ,സോഡപൊടി,എന്നിവയരികുക.
2.മുട്ട ഒരു പാത്രത്തിൽ എടുത്തു നന്നായി ബീറ്റ് ചെയുക.
3.ഇതിലേക്ക് മൈദ,പാൽ ,പഞ്ചസാര,സോഡപൊടി,ഏലയ്ക എന്നിവ ചേർത്ത്  ദോശ പരുവത്തിൽ മാവ് തയ്യാറാകുക.

4.തവ ചൂടാക്കി ചെറുതായി  ചുട്ടെടുകുക.

5.തേൻ ചേർത്ത് വിളമ്പുക.




ആലു പറാത്ത






ചേരുവകൾ :
ഗോതമ്പ്മാവ് -2 കപ്പ്‌
മൈദമാവ് -1 കപ്പ്‌
നെയ്യ്-2 ടീസ്പൂണ്‍
  വെള്ളം ,ഉപ്പ് -പാകത്തിന്
ഉരുളൻകിഴങ്ങ്  -500 ഗ്രാം
എണ്ണ -1 ടീസ്പൂണ്‍
മസാല-അര ടീസ്പൂണ്‍
ഇഞ്ചി,വെള്ളുത്തുള്ളി(അരച്ചത്‌ )-അര ടീസ്പൂണ്‍
മഞ്ഞൾപൊടി -അര ടീസ്പൂണ്‍
സവാള -2 എണ്ണം
പച്ചമുളക്-2 എണ്ണം
മല്ലിയില- 1 ടീസ്പൂണ്‍

തയാറാകുന്ന വിധം :
1.ഗോതമ്പ് മാവ് ,മൈദ ,ഉപ്പ് ,വെള്ളം ,നെയ്യ്  എന്നിവ ചേർത്ത് മാവ് തയാറാക്കക.
2.ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ഇഞ്ചി ,വെള്ളുത്തുള്ളി ,മസാല ,മഞ്ഞൾപൊടി  എന്നിവ ചേർത്ത് വഴറ്റുക്ക.

3.സവാള ,പച്ചമുളക്,ചേർത്ത് വഴന്നതിന്നുശേഷം ഉരുല്ലന്കിഴങ്ങു,ഉപ്പു ചേർത്ത്‌ ഇളകുക.അവസാനം മല്ലിയിലയും ചേർത്ത് യോജിപ്പിച്ച ശേഷം വാങ്ങി തണുപികുക.

4 .തയാറാക്കിവച്ചിരിക്കുന്ന മാവ് ചപ്പാത്തി പരുവത്തിൽ പരത്തുക.
5.അതിന്റെ നടുഭാഗത്ത്‌ അര ഇഞ്ച് വിട്ട് ഫില്ലിങ്ങ് വയ്കുക.
6.ചുറ്റും വെള്ളം തളിച്ച്ശേഷം വേറെഒരു ചപ്പാത്തി ഇതിന്നു മുകളിൽ വച്ച് വശങ്ങളിൽ അമർത്തിയ ശേഷം ഫില്ലിങ്ങ് വെളിയിൽ വരാതെ പരത്തുക.

7.തവ ചൂടാക്കി അല്പം എണ്ണയൊഴിച്ച ശേഷം രണ്ടു വശവും വേവിച്ചു ചുട്ടെടുകുക.
8. തൈരു ചേർത്ത് വിളമ്പുക.































Tuesday, July 23, 2013

Chicken Samosa

ചിക്കൻ സമൂസ

കവറിംഗ് :
മൈദ -2  കപ്പ്‌
എണ്ണ -2 ടീസ്പൂണ്‍
ജീരകം -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

ഫില്ലിങ്ങ് :
Boneless  ചിക്കൻ-250ഗ്രാം
ഉരുളൻകിഴങ്ങു പുഴുങ്ങിയത് -2  എണ്ണം
സവാള -2  എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
വെള്ളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
ഇഞ്ചി അരച്ചത്-1 ടീസ്പൂണ്‍
മല്ലിയില -അര കപ്പ്‌
കറിവേപ്പില  -2 തണ്ട്
ഉപ്പ് -പാകത്തിന്

തയാറാകുന്ന വിധം :
1.ചിക്കൻ  ,മുളകുപൊടി , ഇഞ്ചി,വെള്ളുത്തുള്ളി ,ഉപ്പ് എന്നിവ പുരട്ടി അരമണികൂർ വയികുക.അല്പം വെള്ളം ഒഴിച്ചു ചെറു തീയിൽ നന്നായി വേവിച്ചു വറ്റിചെടുകുക.തണുത്തു കഴിയുമ്പോൾ മിക്സിയിൽ അടിചെടുകുക.




2.ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി വാങ്ങുക .ഇതിൽ ചിക്കൻ കൂട്ടും ഉരുള്ളൻകിഴങ്ങു   പൊടിച്ചതുംമല്ലിയിലയും കറിവേപ്പിലയും വഴറ്റി വങ്ങുക ഫില്ലിങ്ങ് റെഡിയായി.


3.കവറിങ്ങിനുള്ള മൈദ എണ്ണ ഉപ്പ് ജീരകം എന്നിവ ചപ്പാത്തി പരുവത്തിൽ കുഴച്ചു ചെറിയ
ഉരുള്ളകലാകുക.ഇതു ചപ്പാത്തി പലകയിൽ പരത്തി ചിത്രത്തിൽ കാണും പോലെ രണ്ടായി മുറിചെടുകുക.ഒരു പതിയെടുത്തു കോണ്‍ ആകൃതിയിൽ മടക്കി ഫില്ലിങ്ങ് നിറച്ച് ഒട്ടികുക.

4.ചീനച്ചട്ടിയിൽ എണ്ണയൊഴിചു തിളകുമ്പോൾ ഓരോന്നായി വറുത്തു കോരുക.

Wednesday, July 17, 2013

Pulpy Arabian Grape Juice


Ingredients


Seed less Red Grapes : 500 Grams
Rose Water - 2 Tbsp
Lime Juice : 2 Tbsp
Sugar : 1 / 1.5 cup



 Method of Preparation :


1.Add the grapes to a colander  remove the steams and rinse thrice allow the water to drain.





2. Add the grapes to a pot that fits inside your pressure cooker , add sugar to the grapes.




Steam cook the grapes in the pressure cooker for 4 to 5 whistles till the grapes cook.



3. Remove the pot from the pressure cooker allow it to cool. 






4. Mash the grapes using a hand masher add a pinch of salt , rose water and lime juice to dilute with water and place a cover on the pot refrigerate till cool.





Mix and serve with grape pulp ..... Cool !!!!