Tuesday, April 2, 2013

ചിക്കൻ തോരൻ

ആവശ്യമായ സാധനങ്ങൾ
1 ചെറിയ ഉള്ളി(രണ്ടായി അരിഞ്ഞത് )                  -500ഗ്രാം
2 ബോണ്‍ ലെസ് ചിക്കൻ  -  300ഗ്രാം 
3  തേങ്ങ തിരുമ്മിയത്‌ - രണ്ട് കപ്പ്‌
4  മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
5   മഞ്ഞള്‍പൊടി - ഒന്നര ചെറിയ സ്പൂണ്‍ 
6 പെരുജീരകം - അര സ്പൂണ്‍ 
7  വെളുത്തുള്ളി - അഞ്ചു അല്ലി 
8 വെളിച്ചെണ്ണ - ആറു ചെറിയ സ്പൂണ്‍ 
9  ഇഞ്ചി ,പച്ചമുളക് ചെറുതായി അരിഞ്ഞത്‌ - രണ്ട് വലിയ സ്പൂണ്‍ 
10   മുളകുപൊടി -അര ചെറിയ സ്പൂണ്‍ 
11കുരുമുളകുപൊടി - ഒന്നര ചെറിയ സ്പൂണ്‍ 
12 കടുക് - കുറച്ചു 
13  കറിവേപ്പില - രണ്ട് തണ്ട്


പാകം  ചെയ്യുന്ന രീതി 
 ചിക്കൻ ചെറുതായ് അരിഞ്ഞു മസാല പുരട്ടി 2 മണികൂറോളം ഫ്രിഡ്ജ്‌ ൽ വയ്കുക  
 1 ഒരുപാന്നിൽ വെളിച്ചെണ്ണ,കടുക് ,പെരുജീരകം,പച്ചമുളക് ,ഇഞ്ചി,വെളുത്തുള്ളി വഴറ്റുക്ക .

2.ഇതിലേക്ക് അരിഞ്ഞ ഉള്ളി ചേർത്തു വഴറ്റുക.
3.ഉള്ളി വെന്തതിന്നു ശേഷം ചിക്കൻ ഇതിനോടൊപ്പം ചേർത്ത് വേവിക്കുക .

4.ചിക്കൻ പാകമയതിന്നു ശേഷം തേങ്ങ ഇതിലേക്ക്ഇട്ടു അല്പം വെള്ളം തളിച്ച്  മൂടിവെച്ചു വേവിക്കുക 

No comments: