ആവശ്യമായ സാധനങ്ങൾ :
1.ചിക്കൻ കാല് - 2 എണ്ണം
2.സവാള - 2 എണ്ണം
3.കാരറ്റ് -2 എണ്ണം
4.എഗ്ഗ് നൂഡിൽ -100 gm
5.ഗ്രാമ്പൂ, കുരുമുളക് പൊടി ഉപ്പ്
6.കറിവേപ്പില
7.മല്ലിയില
പാകം ചെയ്യുന്ന വിധം
1. ചിക്കൻ കാല് 2 കപ്പ് വെള്ളത്തിൽ , സവാള, കാരറ്റ് എന്നിവയോടൊപ്പം വേവിക്കുക,അതിലേയ്ക് കറി വേപ്പില ഗ്രാമ്പൂ,കുരുമുളക് പൊടി , മല്ലിയില എന്നിവ ചേര്ക്കുക.
2.ചിക്കൻ നന്നായി വെന്തതിനു ശേഷം സൂപ് അരിച്ചെടുക്കുക
3.തണുത്തതിനു ശേഷം ചിക്കൻ കാലിൽ നിന്നും മാംസം അടർത്തി മാറ്റി ചെറുതായി അരിയുക
4.അതിനു ശേഷം 100 gm , എഗ്ഗ് നൂഡിൽസ് നൊപ്പം ചെറുതായി അരഞ്ഞ മാംസവും ചേർത്ത് വേവിക്കുക

No comments:
Post a Comment