ഫിഷ് മോളി / Fish Molee Recipe
Ingredients:
Fish ( Thilapia ) - 1 lb
Onion - 1 cup
തിലോപിയ വൃത്തിയാക്കി മുഴുവനെ വരിഞ്ഞത് - ഒരു കിലോ
കുരുമുളക് ചതച്ചത് - രണ്ട് ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ - കാല്‍ കപ്പ്
സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് - രണ്ട് ചെറിയ സ്പൂണ്‍
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് അറ്റം പിളര്‍ന്നത് - പത്ത്
കറിവേപ്പില - രണ്ട് തണ്ട്
വെള്ളം - ഒന്നര കപ്പ്
തേങ്ങാപ്പാല്‍ - രണ്ട് കപ്പ്
ഉപ്പു - പാകത്തിന്
തിലോപിയ വൃത്തിയാക്കി മുഴുവനെ വരിഞ്ഞത് - ഒരു കിലോ
കുരുമുളക് ചതച്ചത് - രണ്ട് ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ - കാല്‍ കപ്പ്
സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് - രണ്ട് ചെറിയ സ്പൂണ്‍
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് അറ്റം പിളര്‍ന്നത് - പത്ത്
കറിവേപ്പില - രണ്ട് തണ്ട്
വെള്ളം - ഒന്നര കപ്പ്
തേങ്ങാപ്പാല്‍ - രണ്ട് കപ്പ്
ഉപ്പു - പാകത്തിന്
പാകം ചെയ്യുന്ന രീതി
1. ഒരു പാന്നില്‍ എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ സവാള വഴറ്റി ഇതില്‍ ഇഞ്ചി ,
വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത്
വഴറ്റുക.
2. ഇതില്‍ മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് കൂടെ വെള്ളം, മഞ്ഞള്‍പൊടി, ഉപ്പു എന്നിവയും ചേര്‍ത്ത് പാത്രം മൂടി വച്ച് സാവധാനം വേവിക്കുക.
3. ചേരുവ കഷ്ണങ്ങളില്‍ പിടിക്കുമ്പോള്‍ തക്കാളി,തേങ്ങാപ്പാല്‍ ഒഴിച്ച് പിരിഞ്ഞുപോകാതെ ചൂടാക്കി അടുപ്പില്‍ നിന്നും ഇറക്കുക.
4.വിളമ്പുന്ന പാത്രത്തിലേക്കി പകർത്തി കറിവേപ്പിലവച്ച് വിളമ്പുക .
No comments:
Post a Comment