Tuesday, April 2, 2013

Egg burger

Egg burger - Dedicated to my friends Jithesh and Sankar : with a warm memories of our Chennai life."You will get what ever you want" - Initial investment of my project. - Ratheesh


Ingredients

    Eggs -2
    Burger buns - 2
    Slice cheese
    Medium Tomato cut into thin circles -4
    Washed lettuce - 4
    Mayo - 4 tbs
    Honey Mustard sauce - 4 tsp
   



Directions

Drop the egg in boiling water and gather the whites around the yolk to eventually create a mound of the cooked egg, spread pepper powder and salt as needed.

Cut the buns and toast them slightly in the grill.'

Spread some mayo and chilli sauce mix over one bottom side of the bun, top it with the lettuce,and tomoto

To serve, place a cooked burger on bottom of bun, top with slice of cheese. Broil just until cheese is melted.

Top cheese with a fried egg, 2 lettuce and tomato over bottom and top. Cover with bun top. Offer condiments as desired. Serve immediately.


ചിക്കൻ തോരൻ

ആവശ്യമായ സാധനങ്ങൾ
1 ചെറിയ ഉള്ളി(രണ്ടായി അരിഞ്ഞത് )                  -500ഗ്രാം
2 ബോണ്‍ ലെസ് ചിക്കൻ  -  300ഗ്രാം 
3  തേങ്ങ തിരുമ്മിയത്‌ - രണ്ട് കപ്പ്‌
4  മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
5   മഞ്ഞള്‍പൊടി - ഒന്നര ചെറിയ സ്പൂണ്‍ 
6 പെരുജീരകം - അര സ്പൂണ്‍ 
7  വെളുത്തുള്ളി - അഞ്ചു അല്ലി 
8 വെളിച്ചെണ്ണ - ആറു ചെറിയ സ്പൂണ്‍ 
9  ഇഞ്ചി ,പച്ചമുളക് ചെറുതായി അരിഞ്ഞത്‌ - രണ്ട് വലിയ സ്പൂണ്‍ 
10   മുളകുപൊടി -അര ചെറിയ സ്പൂണ്‍ 
11കുരുമുളകുപൊടി - ഒന്നര ചെറിയ സ്പൂണ്‍ 
12 കടുക് - കുറച്ചു 
13  കറിവേപ്പില - രണ്ട് തണ്ട്


പാകം  ചെയ്യുന്ന രീതി 
 ചിക്കൻ ചെറുതായ് അരിഞ്ഞു മസാല പുരട്ടി 2 മണികൂറോളം ഫ്രിഡ്ജ്‌ ൽ വയ്കുക  
 1 ഒരുപാന്നിൽ വെളിച്ചെണ്ണ,കടുക് ,പെരുജീരകം,പച്ചമുളക് ,ഇഞ്ചി,വെളുത്തുള്ളി വഴറ്റുക്ക .

2.ഇതിലേക്ക് അരിഞ്ഞ ഉള്ളി ചേർത്തു വഴറ്റുക.
3.ഉള്ളി വെന്തതിന്നു ശേഷം ചിക്കൻ ഇതിനോടൊപ്പം ചേർത്ത് വേവിക്കുക .

4.ചിക്കൻ പാകമയതിന്നു ശേഷം തേങ്ങ ഇതിലേക്ക്ഇട്ടു അല്പം വെള്ളം തളിച്ച്  മൂടിവെച്ചു വേവിക്കുക 

ഫിഷ്‌ മോളി / Fish Molee Recipe

ഫിഷ്‌ മോളി /  Fish Molee Recipe 



Ingredients:

Fish ( Thilapia ) - 1 lb
Onion - 1 cup

തിലോപിയ  വൃത്തിയാക്കി മുഴുവനെ വരിഞ്ഞത് - ഒരു കിലോ
കുരുമുളക് ചതച്ചത്  - രണ്ട്   ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു  ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ - കാല്‍ കപ്പ്‌
സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്‌
ഇഞ്ചി നീളത്തിലരിഞ്ഞത് - രണ്ട് ചെറിയ സ്പൂണ്‍
വെളുത്തുള്ളി - 12    അല്ലി
പച്ചമുളക് അറ്റം പിളര്‍ന്നത് - പത്ത് 
കറിവേപ്പില - രണ്ട് തണ്ട്
വെള്ളം - ഒന്നര കപ്പ്‌
തേങ്ങാപ്പാല്‍ - രണ്ട്  കപ്പ്‌
ഉപ്പു - പാകത്തിന് 
പാകം ചെയ്യുന്ന രീതി 
    1.    ഒരു പാന്നില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റി  ഇതില്‍ ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

2. ഇതില്‍ മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് കൂടെ വെള്ളം, മഞ്ഞള്‍പൊടി, ഉപ്പു എന്നിവയും ചേര്‍ത്ത് പാത്രം മൂടി വച്ച് സാവധാനം വേവിക്കുക.

3. ചേരുവ കഷ്ണങ്ങളില്‍ പിടിക്കുമ്പോള്‍  തക്കാളി,തേങ്ങാപ്പാല്‍ ഒഴിച്ച് പിരിഞ്ഞുപോകാതെ ചൂടാക്കി അടുപ്പില്‍ നിന്നും ഇറക്കുക.

4.വിളമ്പുന്ന പാത്രത്തിലേക്കി  പകർത്തി കറിവേപ്പിലവച്ച് വിളമ്പുക .

ചിക്കൻ നൂഡിൽ സൂപ്പ്

ആവശ്യമായ സാധനങ്ങൾ :

1.ചിക്കൻ  കാല്  - 2 എണ്ണം
2.സവാള  - 2 എണ്ണം
3.കാരറ്റ് -2 എണ്ണം
4.എഗ്ഗ് നൂഡിൽ -100 gm
5.ഗ്രാമ്പൂ, കുരുമുളക് പൊടി  ഉപ്പ്
6.കറിവേപ്പില
7.മല്ലിയില

പാകം ചെയ്യുന്ന വിധം

1. ചിക്കൻ കാല് 2 കപ്പ്‌ വെള്ളത്തിൽ , സവാള, കാരറ്റ്  എന്നിവയോടൊപ്പം വേവിക്കുക,അതിലേയ്ക് കറി വേപ്പില  ഗ്രാമ്പൂ,കുരുമുളക് പൊടി , മല്ലിയില എന്നിവ ചേര്ക്കുക.


2.ചിക്കൻ നന്നായി വെന്തതിനു ശേഷം  സൂപ് അരിച്ചെടുക്കുക

3.തണുത്തതിനു ശേഷം ചിക്കൻ കാലിൽ നിന്നും മാംസം അടർത്തി  മാറ്റി ചെറുതായി അരിയുക

4.അതിനു ശേഷം 100 gm , എഗ്ഗ് നൂഡിൽസ് നൊപ്പം ചെറുതായി അരഞ്ഞ മാംസവും ചേർത്ത് വേവിക്കുക

Tomato Rice Recipe

Tomato  Rice Recipe





Indredients:

 Basmathi Rice ( cooked) -1 cup
Ripe Tomato -  2 large( chopped) 
Onion -1 medium (chopped)
Chana dal - 1/4 tsp
Urd dal   - 1/4 tsp
Asafoetida - a pinch
Turmeric powder - 1/2 tsp
Garam masala - 1/4 tsp
Ginger (chopped) -  1 tsp
Red chili powder - 1/2 tsp 
Green chilli - 2 
Salt  - Required
Vegetable oil   - 1tbsp
Coriander leaves  - A few





Method of Preparation:


1 . Heat oil in a pan add Chana  dal , Urd dal  when its splutter add onion and green chilies. and saute a few mints when onions till transparent.
2. Add chopped Tomatoes along with red chili,turmeric,Asafoetida and garam masala saute it well  and cook for 5 mints.
3. Add  cooked rice  and salt mix well  .. cook until 2  to 3 mints.
4. Switch off the flame and  add Coriander leaves ..and allow to  rest  for  5 mints .
                     Serve and Enjoy!!!



Monday, April 1, 2013

Egg burger


Burger With Fried Egg

Ingredients

    Eggs -2
    Burger buns - 2
    Slice cheese
    medium Tomato cut into thin circles -4
    Washed lettuce - 4
    Mayo - 4 tbs
    Honey Mustard sauce - 4 tsp



Method of Preparation:

Drop the egg in boiling water and gather the whites around the yolk to eventually create a mound of the  cooked egg, spread pepper powder and salt as needed.

Cut the buns and toast them slightly in the grill.'

 Spread some mayo and honey mustard sauce mix over one bottom side of the bun, top it with the lettuce,and tomato

To serve, place a cooked burger on bottom of bun, top with slice of cheese. Broil just until cheese is melted.

Top cheese with a fried egg, 2 lettuce and tomato over bottom and top. Cover with bun top. Offer condiments as desired. Serve immediately.